---
title: "നബിദിനാഘോഷവും ഇസ്ലാമിക കഥാപ്രസംഗവും നാളെ "
english_title: "Prophet's day celebration and Islamic storytelling tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74708/prophets-day-celebration-and-islamic-storytelling-tomorrow"
published_at: "2022-10-15T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634adab82e713_OBIT_CARD_JPG.JPG"
keywords: []
---

# നബിദിനാഘോഷവും ഇസ്ലാമിക കഥാപ്രസംഗവും നാളെ 

> **Lead Summary:** **അവിടനല്ലൂര്‍: **മസ്ജിദുല്‍ ഹുദ മഹല്ല് കമ്മിറ്റി ചാമക്കാല താഴെ സംഘടിപ്പിക്കുന്ന നബിദിനാഘോഷവും ഇസ്ലാമിക കഥാപ്രസംഗവും നാളെ രാവിലെ 9 മുതല്‍ ചമക്കാല താഴെ മസ്ജിദ് പരിസരത്ത് വെച്ച് നടക്കുന്നു.

## Article Content

**അവിടനല്ലൂര്‍: **മസ്ജിദുല്‍ ഹുദ മഹല്ല് കമ്മിറ്റി ചാമക്കാല താഴെ സംഘടിപ്പിക്കുന്ന നബിദിനാഘോഷവും ഇസ്ലാമിക കഥാപ്രസംഗവും നാളെ രാവിലെ 9 മുതല്‍ ചമക്കാല താഴെ മസ്ജിദ് പരിസരത്ത് വെച്ച് നടക്കുന്നു.

രാത്രി ഏഴു മണി മുതല്‍ മിര്‍ഷാദ് യമാനി ചാലിയം &പാര്‍ട്ടി യുടെ ഇസ്ലാമിക കഥപ്രസംഗവും മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ് എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74708/prophets-day-celebration-and-islamic-storytelling-tomorrow)