---
title: "മദര്‍ തെരേസ ബി.എഡ് കോളജില്‍ സീറ്റൊഴിവ് "
english_title: "Seated in Mother Teresa B.Ed College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74993/seated-in-mother-teresa-bed-college"
published_at: "2022-10-17T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d686fc88b8_1bed.jpg"
keywords: []
---

# മദര്‍ തെരേസ ബി.എഡ് കോളജില്‍ സീറ്റൊഴിവ് 

> **Lead Summary:** **പേരാമ്പ്ര **: മദര്‍ തെരേസ ബി.എഡ് കോളജില്‍ സീറ്റൊഴിവ്. പി.എച്ച് വിഭാഗത്തില്‍ ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് കോഴ്‌സുകളില്‍ ഓരോ സീറ്റും എല്‍.സി വിഭാഗത്തില്‍ ഇംഗ്ലീഷ് കോഴ്‌സിന് ഒരു ഒഴിവുമുണ്ട്.

## Article Content

**പേരാമ്പ്ര **: മദര്‍ തെരേസ ബി.എഡ് കോളജില്‍ സീറ്റൊഴിവ്. പി.എച്ച് വിഭാഗത്തില്‍ ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് കോഴ്‌സുകളില്‍ ഓരോ സീറ്റും എല്‍.സി വിഭാഗത്തില്‍ ഇംഗ്ലീഷ് കോഴ്‌സിന് ഒരു ഒഴിവുമുണ്ട്.

അര്‍ഹരായവര്‍ ചൊവ്വാഴ്ച 12 മണിക്ക് മുമ്പ് കാപ് ഐഡി ഫോം, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൊളജ് ഓഫീസില്‍ ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 9400532622 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74993/seated-in-mother-teresa-bed-college)