---
title: "പിഎസ്‌സി അംഗീകാരമുള്ള കോഴ്‌സിന് കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളേജില്‍ സീറ്റൊഴിവ്"
english_title: "Vacancy in Kairali Vocational Training College for PSC approved course"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75013/vacancy-in-kairali-vocational-training-college-for-psc-approved-course"
published_at: "2022-10-17T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d7f702222d_OBIT_CARD_JPG.JPG"
keywords: []
---

# പിഎസ്‌സി അംഗീകാരമുള്ള കോഴ്‌സിന് കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളേജില്‍ സീറ്റൊഴിവ്

> **Lead Summary:** ** പേരാമ്പ്ര:** കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളേജില്‍ പിഎസ്‌സി അംഗീകാരമുള്ള ഫാഷന്‍ ഡിസൈനിംഗ് & ഗാര്‍മെന്റ് ടെക്‌നോളജി വിഭാഗത്തില്‍ 3 സീറ്റുകള്‍ ഒഴിവുണ്ട്.

## Article Content

** പേരാമ്പ്ര:** കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളേജില്‍ പിഎസ്‌സി അംഗീകാരമുള്ള ഫാഷന്‍ ഡിസൈനിംഗ് & ഗാര്‍മെന്റ് ടെക്‌നോളജി വിഭാഗത്തില്‍ 3 സീറ്റുകള്‍ ഒഴിവുണ്ട്.

യോഗ്യത എസ്.എസ്.എല്‍.സി. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, റ്റി.സി, ആധാര്‍ കോപ്പി എന്നിവ സഹിതം ഓഫീസുമായി ബന്ധപ്പെടുക. Ph: 9400858456

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75013/vacancy-in-kairali-vocational-training-college-for-psc-approved-course)