---
title: "ലഹരിമുക്ത കേരളം; ലഹരി വിരുദ്ധ കര്‍മ്മ പരിപാടി ആവിഷ്‌ക്കരിക്കുന്നതിനായി സംഘാടക സമതി രൂപീകരിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് "
english_title: "Alcohol-free Kerala; Mepayiyur Panchayat has formed an organizing committee to implement anti-drug action program"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75185/alcohol-free-kerala-mepayiyur-panchayat-has-formed-an-organizing-committee-to-implement-anti-drug-action-program"
published_at: "2022-10-18T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ec1be59adb_OBIT_CARD_JPG.JPG"
keywords: []
---

# ലഹരിമുക്ത കേരളം; ലഹരി വിരുദ്ധ കര്‍മ്മ പരിപാടി ആവിഷ്‌ക്കരിക്കുന്നതിനായി സംഘാടക സമതി രൂപീകരിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് 

> **Lead Summary:** **മേപ്പയ്യൂര്‍: **മയക്കുമരുന്ന് ഉപയോഗവും വ്യാപനവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം ലഹരി വിരുദ്ധ കര്‍മ്മ പരിപാടി ആവിഷ്‌ക്കരിക്കുന്നതിനു വേണ്ടി മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ശില്പശാല സംഘടിപ്പിച്ചു. പ്രസിഡണ്ട് കെ.ടി. രാജന്‍ ആദ്ധ്യക്ഷനായി.

## Article Content

**മേപ്പയ്യൂര്‍: **മയക്കുമരുന്ന് ഉപയോഗവും വ്യാപനവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം ലഹരി വിരുദ്ധ കര്‍മ്മ പരിപാടി ആവിഷ്‌ക്കരിക്കുന്നതിനു വേണ്ടി മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ശില്പശാല സംഘടിപ്പിച്ചു. പ്രസിഡണ്ട് കെ.ടി. രാജന്‍ ആദ്ധ്യക്ഷനായി.

വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ, എച്ച്.ഐ. സി.പി.സതീശ്, മേപ്പയ്യൂര്‍ എസ്.ഐ. അതുല്ല്യ കെ.ബി, മുന്‍ ബ്ലോക്ക് പ്രസിഡണ്ട് കെ.കുഞ്ഞിരാമന്‍, സ്റ്റാന്‍ ഡിങ്ങ് കമ്മററി ചെയര്‍മാന്‍മാരായ വി. സുനില്‍, ഭാസകരന്‍ കൊഴുക്കല്ലൂര്‍, വി.പി.രമ, പി.പി.രാധാകൃഷ്ണന്‍, സി.എം. ബാബു, എം.എം.അഷറഫ്, സുനില്‍ ഓടയില്‍, എം.കെ.രാമചന്ദ്രന്‍, മേലാട്ടു നാരായണന്‍, മധു പുഴയരികത്ത്, എ.ടി.സി. അമ്മത്, മേപ്പയ്യൂര്‍ ബാലന്‍, എ.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ ഇ.ശ്രീജയ, മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ടി.കെ. പ്രമോദ് കുമാര്‍, വിനീഷ് ആരാദ്ധ്യ, ഷംസുദ്ദീന്‍ കമ്മന, എസ് ക്വയര്‍ നാരായണന്‍, കെ.രതീഷ്, എം.കെ. ബാലകൃഷ്ണന്‍, എന്‍.എം. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75185/alcohol-free-kerala-mepayiyur-panchayat-has-formed-an-organizing-committee-to-implement-anti-drug-action-program)