---
title: "വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ വിതരണം തുടങ്ങി "
english_title: "Distribution of enhanced pension has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75276/distribution-of-enhanced-pension-has-started"
published_at: "2022-10-19T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fa3f1c5f66_1pention.jpg"
keywords: []
---

# വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ വിതരണം തുടങ്ങി 

> **Lead Summary:** **പേരാമ്പ്ര:** വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ വിതരണം തുടങ്ങി. കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ സെപ്റ്റംബര്‍ മുതല്‍ അംഗത്വ കാലാവധിക്കനുസൃതമായി വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ വിതരണം തുടങ്ങിയതായി ചെയര്‍മാന്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ വിതരണം തുടങ്ങി. കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ സെപ്റ്റംബര്‍ മുതല്‍ അംഗത്വ കാലാവധിക്കനുസൃതമായി വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ വിതരണം തുടങ്ങിയതായി ചെയര്‍മാന്‍ അറിയിച്ചു.

പെന്‍ഷന്‍ തുകയില്‍ 150 മുതല്‍ 1050 രൂപ വരെ വര്‍ദ്ധനവുണ്ടാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75276/distribution-of-enhanced-pension-has-started)