---
title: "വടകര എഞ്ചിനീയറിങ് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു "
english_title: "Vadakara Engineering College conducts spot admission"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75303/vadakara-engineering-college-conducts-spot-admission"
published_at: "2022-10-19T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fc0d6d75d1_1spot.jpg"
keywords: []
---

# വടകര എഞ്ചിനീയറിങ് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു 

> **Lead Summary:** **പേരാമ്പ്ര: **വടകര എഞ്ചിനീയറിങ് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. 2022-23 അദ്ധ്യയന വര്‍ഷത്തില്‍ ബി ടെക് കോഴ്സിന്റെ വിവിധ ബ്രാഞ്ചുകളില്‍ ഏതാനും സീറ്റുകളാണ് വടകര എഞ്ചിനീയറിങ് കോളേജില്‍ ഒഴിവുള്ളത്.

## Article Content

**പേരാമ്പ്ര: **വടകര എഞ്ചിനീയറിങ് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. 2022-23 അദ്ധ്യയന വര്‍ഷത്തില്‍ ബി ടെക് കോഴ്സിന്റെ വിവിധ ബ്രാഞ്ചുകളില്‍ ഏതാനും സീറ്റുകളാണ് വടകര എഞ്ചിനീയറിങ് കോളേജില്‍ ഒഴിവുള്ളത്.

നിര്‍ദ്ദിഷ്ട യോഗ്യതയുളള വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഒക്ടോബര്‍ 20 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നേടാം എന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9400477225, 0496-2536125 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75303/vadakara-engineering-college-conducts-spot-admission)