---
title: "കോണ്‍ഗ്രസ് നടുവണ്ണൂര്‍ മണ്ഡലം മുന്‍ പ്രസിഡണ്ടും റിട്ടയേര്‍ഡ് അധ്യാപകനുമായ പി സുധാകരന്‍ നമ്പീശന്‍ നിര്യാതനായി "
english_title: "Former president of Congress Natuvannur constituency and retired teacher P Sudhakaran Nambeesan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75362/former-president-of-congress-natuvannur-constituency-and-retired-teacher-p-sudhakaran-nambeesan-passed-away"
published_at: "2022-10-19T20:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63500ce41bacd_OBIT_CARD_JPG.JPG"
keywords: []
---

# കോണ്‍ഗ്രസ് നടുവണ്ണൂര്‍ മണ്ഡലം മുന്‍ പ്രസിഡണ്ടും റിട്ടയേര്‍ഡ് അധ്യാപകനുമായ പി സുധാകരന്‍ നമ്പീശന്‍ നിര്യാതനായി 

> **Lead Summary:** **നടുവണ്ണൂര്‍: **കോണ്‍ഗ്രസ് നടുവണ്ണൂര്‍ മണ്ഡലം മുന്‍ പ്രസിഡണ്ടും റിട്ടയേര്‍ഡ് അധ്യാപകനുമായ കാവുന്തറ കെടത്തോത്ത് താമസിക്കും (ഗായത്രി) പുളിയിലോട്ട് സുധാകരന്‍ നമ്പീശന്‍ നിര്യാതനായി.

## Article Content

**നടുവണ്ണൂര്‍: **കോണ്‍ഗ്രസ് നടുവണ്ണൂര്‍ മണ്ഡലം മുന്‍ പ്രസിഡണ്ടും റിട്ടയേര്‍ഡ് അധ്യാപകനുമായ കാവുന്തറ കെടത്തോത്ത് താമസിക്കും (ഗായത്രി) പുളിയിലോട്ട് സുധാകരന്‍ നമ്പീശന്‍ നിര്യാതനായി.

മാതാവ്: ശ്രീദേവി അമ്മ. പിതാവ്: പരേതനായ പുളിയിലോട്ട് നാരായണന്‍ നമ്പീശന്‍ വൈദ്യര്‍.

ഭാര്യ: സരസ്വതി അമ്മ. മക്കള്‍: രഞ്ജിനി (അധ്യാപിക, സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ്), മഞ്ജുഷ (അധ്യാപിക, മന്ദങ്കാവ് എല്‍.പി.സ്‌കൂള്‍), സജയ് (അബുദാബി).

മരുമക്കള്‍: മനോജ് കുമാര്‍ വേങ്ങേരി (ബിസിനസ്), രാജീവ് കുണ്ടുപറമ്പ് (ഏഷ്യാനെറ്റ്) , നവനീത ( നെട്ടൂര്). സഹോദരങ്ങള്‍: കൗമുദി (കാഞ്ഞിക്കാവ്), നളിനി (കോട്ടൂര്), രാമചന്ദ്രന്‍, വനജ, പ്രതാപന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75362/former-president-of-congress-natuvannur-constituency-and-retired-teacher-p-sudhakaran-nambeesan-passed-away)