---
title: "ചെമ്പനോട മലയാറ്റൂര്‍ ജോസഫ് മത്തായി (ഔത) നിര്യാതനായി "
english_title: "Chembanoda Malayathur Joseph Mathai (Auta) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75431/chembanoda-malayathur-joseph-mathai-auta-passed-away"
published_at: "2022-10-20T10:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350d8c35fc64_1mathayy.jpg"
keywords: []
---

# ചെമ്പനോട മലയാറ്റൂര്‍ ജോസഫ് മത്തായി (ഔത) നിര്യാതനായി 

> **Lead Summary:** **ചെമ്പനോട :** കര്‍ഷകന്‍ മലയാറ്റൂര്‍ ജോസഫ് മത്തായി (ഔത) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മേരി പ്ലാത്തോട്ടത്തില്‍.

## Article Content

**ചെമ്പനോട :** കര്‍ഷകന്‍ മലയാറ്റൂര്‍ ജോസഫ് മത്തായി (ഔത) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മേരി പ്ലാത്തോട്ടത്തില്‍.

മക്കള്‍: ആന്‍സി, ജെസി, ഷിബു. മരുമക്കള്‍: ജോസ് (തുരുത്തിക്കര), ബാബു (വാതപ്പള്ളി), പുഷ്പ (ചോക്കാട്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75431/chembanoda-malayathur-joseph-mathai-auta-passed-away)