---
title: "പാലേരി കൂനിയോട് മൂഴിയില്‍ അബ്ദുള്‍ ഹമീദ് നിര്യാതനായി "
english_title: "Abdul Hameed passed away in Muzhi to Paleri Kooniyod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75481/abdul-hameed-passed-away-in-muzhi-to-paleri-kooniyod"
published_at: "2022-10-20T13:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635105076d400_1ammath.jpg"
keywords: []
---

# പാലേരി കൂനിയോട് മൂഴിയില്‍ അബ്ദുള്‍ ഹമീദ് നിര്യാതനായി 

> **Lead Summary:** ** പാലേരി : **കൂനിയോട് മൂഴിയില്‍ അബ്ദുള്‍ ഹമീദ് നിര്യാതനായി. പിതാവ്: അമ്മത്. മാതാവ്: മറിയം.

## Article Content

** പാലേരി : **കൂനിയോട് മൂഴിയില്‍ അബ്ദുള്‍ ഹമീദ് നിര്യാതനായി. പിതാവ്: അമ്മത്. മാതാവ്: മറിയം.

ഭാര്യ: സബീന. മക്കള്‍: ഷഹല്‍, ഷഫ്‌നാസ്, ഷാദില്‍, മുസമ്മില്‍. സഹോദരങ്ങള്‍: അബ്ദുള്‍ സലാം, ജാഫര്‍, സുലൈഖ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75481/abdul-hameed-passed-away-in-muzhi-to-paleri-kooniyod)