---
title: "നൊച്ചാട് ചെക്കുവായി രാജീവന്‍ നിര്യാതനായി "
english_title: "Rajeev passed away in check nochad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75551/rajeev-passed-away-in-check-nochad"
published_at: "2022-10-20T18:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63514738f0c34_1are.jpg"
keywords: []
---

# നൊച്ചാട് ചെക്കുവായി രാജീവന്‍ നിര്യാതനായി 

> **Lead Summary:** **നൊച്ചാട്: **കൈലാസ് ഓട്ടോ ഗാരേജ് സ്‌പ്രെ പെയിന്റ്ങ്ങ് തൊഴിലാളി ചെക്കുവായി രാജീവന്‍ നിര്യാതനായി.

## Article Content

**നൊച്ചാട്: **കൈലാസ് ഓട്ടോ ഗാരേജ് സ്‌പ്രെ പെയിന്റ്ങ്ങ് തൊഴിലാളി ചെക്കുവായി രാജീവന്‍ നിര്യാതനായി.

പരേതരായ കണ്ണന്‍ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ബാലന്‍, ചന്ദ്രന്‍, ലീല, പരേതയായ ജാനകി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75551/rajeev-passed-away-in-check-nochad)