---
title: "വനിതകള്‍ക്കായുള്ള തയ്യല്‍ പരിശീലത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു "
english_title: "Applications are invited for Tailoring Training for Women peruvannamoozhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75563/applications-are-invited-for-tailoring-training-for-women-peruvannamoozhi"
published_at: "2022-10-20T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635152ef281ab_1thayyal.jpg"
keywords: []
---

# വനിതകള്‍ക്കായുള്ള തയ്യല്‍ പരിശീലത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു 

> **Lead Summary:** **പെരുവണ്ണാമൂഴി:** പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. 07.11.22 മുതല്‍ 16.12.22 വരെയാണ് പരിശീലനം നടത്തുക.

## Article Content

**പെരുവണ്ണാമൂഴി:** പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. 07.11.22 മുതല്‍ 16.12.22 വരെയാണ് പരിശീലനം നടത്തുക.

വനിതകള്‍ക്കായി നടത്തുന്ന 30 ദിവസത്തെ പരിശീലനത്തിന് 1000 രൂപയാണ് ഫീസ്. താല്പര്യമുള്ളവര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പേര് രജിസ്ടര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ നമ്പര്‍: 0496-2966041/ 8157877977.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75563/applications-are-invited-for-tailoring-training-for-women-peruvannamoozhi)