---
title: "മുയിപ്പോത്ത് പുത്തലത്ത് പൊയില്‍ ശ്രീദേവി അമ്മ നിര്യാതയായി "
english_title: " Sridevi amma passed away in Muipoth Putthalam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75768/sridevi-amma-passed-away-in-muipoth-putthalam"
published_at: "2022-10-21T19:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352a49fdcc41_OBIT_CARD_JPG.JPG"
keywords: []
---

# മുയിപ്പോത്ത് പുത്തലത്ത് പൊയില്‍ ശ്രീദേവി അമ്മ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: **മുയിപ്പോത്തെ പുത്തലത്ത് പൊയില്‍ ശ്രീദേവി അമ്മ കോടേരിച്ചാലിലെ വീട്ടില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍ നായര്‍.

## Article Content

**പേരാമ്പ്ര: **മുയിപ്പോത്തെ പുത്തലത്ത് പൊയില്‍ ശ്രീദേവി അമ്മ കോടേരിച്ചാലിലെ വീട്ടില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍ നായര്‍.

മക്കള്‍: രാമചന്ദ്രന്‍, ലക്ഷ്മി (റിട്ട പ്രധാന അധ്യാപിക പള്ളി കുനി എം.എല്‍.പി സ്‌കൂള്‍) , രജീഷ് കുമാര്‍ (കുവൈത്ത്). മരുമക്കള്‍: വിജയന്‍ കണ്ണങ്കണ്ടി(റിട്ട: പ്രധാന അധ്യാപകന്‍ പുറക്കാട് എല്‍.പി സ്‌കൂള്‍ തിക്കോടി) , രാധാമ്മ, ദിവ്യ.

സഹോദരങ്ങള്‍: പരേതനായ ശങ്കരന്‍ നായര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, നാരായണന്‍ നായര്‍, കേളപ്പന്‍ നായര്‍, മാധവി അമ്മ, ദേവു അമ്മ, ലീലാമ്മ, കാര്‍ത്ത്യായനി. സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75768/sridevi-amma-passed-away-in-muipoth-putthalam)