---
title: "നിങ്ങള്‍ ജോലി അന്വേഷിക്കുന്നവരാണോ; പേരാമ്പ്ര കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ തൊഴില്‍മേള "
english_title: "Are you a job seeker; Career fair at Perampra Career Development Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75781/are-you-a-job-seeker-career-fair-at-perampra-career-development-centre"
published_at: "2022-10-21T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352afd768505_OBIT_CARD_JPG.JPG"
keywords: []
---

# നിങ്ങള്‍ ജോലി അന്വേഷിക്കുന്നവരാണോ; പേരാമ്പ്ര കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ തൊഴില്‍മേള 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര കരിയര്‍ ഡവലപ്പ്മെന്റ് സെന്റര്‍, ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കോഴിക്കോട്, എംപ്ലോയബിലിറ്റി സെന്റര്‍ കോഴിക്കോട്, കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററിവെച്ച് 26-10-2022 ന് രാവിലെ 10.00 മണിക്ക് തൊഴില്‍മേള സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര കരിയര്‍ ഡവലപ്പ്മെന്റ് സെന്റര്‍, ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കോഴിക്കോട്, എംപ്ലോയബിലിറ്റി സെന്റര്‍ കോഴിക്കോട്, കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററിവെച്ച് 26-10-2022 ന് രാവിലെ 10.00 മണിക്ക് തൊഴില്‍മേള സംഘടിപ്പിക്കുന്നു.

പ്രസ്തുത ജോബ് ഫെയറില്‍ 20-ലധികം കമ്പനികളും 700-ലധികം ഒഴിവുകളും ഉണ്ടാകും. എസ്സ്.എസ്സ്.എല്‍.സി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ നിര്‍വഹിക്കാവുന്നതാണ്.

https://forms.gle/xJxUB1baGkmcB5LC6 കമ്പനി ഡീറ്റെയില്‍സ് ,വേക്കന്‍സി എന്നിവ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി മനസ്സിലാക്കാവുന്നതാണ്. https://docs.google.com/document/d/1WBJ0WNXKPyBRi97i_3ZMhb2XpDirwVqC4IaYKFW_Abk/e dit?usp=sharing കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കൊടുത്തിരിക്കുന്നഫോണ്‍നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് phone -0496 2615500 Attachments area

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75781/are-you-a-job-seeker-career-fair-at-perampra-career-development-centre)