---
title: "മുയിപ്പോത്ത് ചാനിയംകടവ്  റിട്ട: പ്രധാനധ്യാപകന്‍ പരയിലാട്ട് ബാലകൃഷ്ണന്‍ നിര്യാതനായി "
english_title: "Muipoth Chaniyamkadav Retired: Headmaster Parailat Balakrishnan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75861/muipoth-chaniyamkadav-retired-headmaster-parailat-balakrishnan-passed-away"
published_at: "2022-10-22T10:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635378bb2d14f_1balakrishnan.jpg"
keywords: []
---

# മുയിപ്പോത്ത് ചാനിയംകടവ്  റിട്ട: പ്രധാനധ്യാപകന്‍ പരയിലാട്ട് ബാലകൃഷ്ണന്‍ നിര്യാതനായി 

> **Lead Summary:** **മുയിപ്പോത്ത്: **ചാനിയംകടവ് സൗമ്യത യുപി സ്‌കൂള്‍ റിട്ട: പ്രധാനധ്യാപകന്‍ പരയിലാട്ട് ബാലകൃഷ്ണന്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വിട്ടുവളപ്പില്‍. ഭാര്യ: ഗീത (പുല്ലാളൂര്‍).

## Article Content

**മുയിപ്പോത്ത്: **ചാനിയംകടവ് സൗമ്യത യുപി സ്‌കൂള്‍ റിട്ട: പ്രധാനധ്യാപകന്‍ പരയിലാട്ട് ബാലകൃഷ്ണന്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വിട്ടുവളപ്പില്‍. ഭാര്യ: ഗീത (പുല്ലാളൂര്‍).

മക്കള്‍: അരുണ്‍, അനൂപ്, രോഷ്‌നി, അഞ്ജന. മരുമക്കള്‍: മരാഷ്‌നി, അജ്ഞന. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍നായര്‍ (പരയിലാട്ട്), ദേവു അമ്മ, മാതു അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75861/muipoth-chaniyamkadav-retired-headmaster-parailat-balakrishnan-passed-away)