---
title: "മുയിപ്പോത്ത് കുന്നോത്ത് കുളങ്ങര അഖില (മുത്തു)  നിര്യാതയായി"
english_title: "Muipoth Kunnoth Kulangara Akhila (Mutu) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75873/muipoth-kunnoth-kulangara-akhila-mutu-passed-away"
published_at: "2022-10-22T11:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635387871b9e3_1akhila.jpg"
keywords: []
---

# മുയിപ്പോത്ത് കുന്നോത്ത് കുളങ്ങര അഖില (മുത്തു)  നിര്യാതയായി

> **Lead Summary:** ** മുയിപ്പോത്ത്: **കുന്നോത്ത് കുളങ്ങര അഖില (മുത്തു) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍. പിതാവ്: ബാലകൃഷ്ണന്‍. മാതാവ്: അനിത.

## Article Content

** മുയിപ്പോത്ത്: **കുന്നോത്ത് കുളങ്ങര അഖില (മുത്തു) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍. പിതാവ്: ബാലകൃഷ്ണന്‍. മാതാവ്: അനിത.

ഭര്‍ത്താവ്: പരേതനായ ഷൈജിത്ത് കമ്മന മീത്തല്‍ (കൊല്ലം). മകന്‍: സൗഗന്ത്. സഹോദരി: ഹര്‍ഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75873/muipoth-kunnoth-kulangara-akhila-mutu-passed-away)