---
title: "പേരാമ്പ്ര മരുതേരി കുന്നോത്ത് സുരേന്ദ്രന്‍ നിര്യാതനായി "
english_title: "Perambra Marutheri Kunnoth Surendran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75982/perambra-marutheri-kunnoth-surendran-passed-away"
published_at: "2022-10-22T21:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635413999f1bb_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര മരുതേരി കുന്നോത്ത് സുരേന്ദ്രന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** മരുതേരി കുന്നോത്ത് സുരേന്ദ്രന്‍ നിര്യാതനായി. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** മരുതേരി കുന്നോത്ത് സുരേന്ദ്രന്‍ നിര്യാതനായി. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

അച്ഛന്‍: കുഞ്ഞിക്കണ്ണന്‍. അമ്മ പരേതയായ ജാനു. ഭാര്യ ഉഷ (മുതുകാട്). മക്കള്‍: രാഹുല്‍, ആതിര. സഹോദരങ്ങള്‍: ഗിരീഷ് കുമാര്‍, ഗിരിജ, സുധി, സുഭാഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75982/perambra-marutheri-kunnoth-surendran-passed-away)