---
title: "പോലീസ് സ്മൃതി ദിനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ആയുധ പ്രദര്‍ശനവും ക്ലാസും സംഘടിപ്പിച്ചു "
english_title: "Weapons exhibition and class was organized for children as part of Police Commemoration Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75990/weapons-exhibition-and-class-was-organized-for-children-as-part-of-police-commemoration-day"
published_at: "2022-10-22T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63541a6773fb1_OBIT_CARD_JPG.JPG"
keywords: []
---

# പോലീസ് സ്മൃതി ദിനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ആയുധ പ്രദര്‍ശനവും ക്ലാസും സംഘടിപ്പിച്ചു 

> **Lead Summary:** **അരിക്കുളം:** കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ കീഴരിയൂര്‍ പോലീസ് DHQ വില്‍ വച്ച് ആംസ് എക്‌സിബിഷന്‍ ഡി.സി.ബി ഡിവൈഎസ്പി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**അരിക്കുളം:** കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ കീഴരിയൂര്‍ പോലീസ് DHQ വില്‍ വച്ച് ആംസ് എക്‌സിബിഷന്‍ ഡി.സി.ബി ഡിവൈഎസ്പി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.

ജിഎച്ച്എസ്എസ് പൊയില്‍ക്കാവ്, കൊയിലാണ്ടി ജിജിഎച്ച്എസ്എസ് സ്‌കൂളിലെ എസ്പിസി കാഡറ്റുകള്‍ ക്ലാസില്‍ പങ്കെടുത്തു. ആര്‍ഐ ഇന്‍ ചാര്‍ജ് റോയ് പത്മനാഭന്‍, ചൈല്‍ഡ് ഫ്രന്റ്‌ലി ജില്ലാ കോഡിനേറ്റര്‍ ഗഫൂര്‍ സി, പോലീസ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി രജീഷ് ചേമേരി ആര്‍മ്മര്‍, എഎസ്‌ഐ വിജയകുമാര്‍ , ശ്രീജേഷ്, സനല്‍, എസ്പിസി ചാര്‍ജ് ഓഫീസേര്‍സ് & ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75990/weapons-exhibition-and-class-was-organized-for-children-as-part-of-police-commemoration-day)