---
title: "ചക്കിട്ടപ്പാറ നരിനടയിലെ മലയില്‍ ദേവി നിര്യാതയായി "
english_title: "Devi passed away on the hill of Chakkittapara Narinada"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76028/devi-passed-away-on-the-hill-of-chakkittapara-narinada"
published_at: "2022-10-23T07:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6354a45e499cd_OBIT_CARD_JPG.JPG"
keywords: []
---

# ചക്കിട്ടപ്പാറ നരിനടയിലെ മലയില്‍ ദേവി നിര്യാതയായി 

> **Lead Summary:** **ചക്കിട്ടപ്പാറ: **നരിനടയിലെ മലയില്‍ ദേവി നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 10.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ദാമോദരന്‍. മക്കള്‍: ദിദീഷ് ( കൃഷിഭവന്‍, പേരാമ്പ്ര), ദീപേഷ് ( ചിത്രകലാ അധ്യാപകന്‍ മലപ്പുറം), ദില്‍ന (അധ്യാപിക, വയനാട് ).

## Article Content

**ചക്കിട്ടപ്പാറ: **നരിനടയിലെ മലയില്‍ ദേവി നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 10.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ദാമോദരന്‍. മക്കള്‍: ദിദീഷ് ( കൃഷിഭവന്‍, പേരാമ്പ്ര), ദീപേഷ് ( ചിത്രകലാ അധ്യാപകന്‍ മലപ്പുറം), ദില്‍ന (അധ്യാപിക, വയനാട് ).

മരുമക്കള്‍: ദീപ (ഇരിങ്ങത്ത് ), അനു ( കൂത്താളി ), വിനോദ് (മേപ്പയ്യൂര്‍ ) . സഹോദരങ്ങള്‍: അമ്മാളു, ജാനു, കെ.ടി ബാലകൃഷ്ണന്‍ (മുന്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), ശങ്കരന്‍, കെ.ടി. ഭരതന്‍ (കെടികെ ഓഫ്‌സെറ്റ് പേരാമ്പ്ര), പരേതയായ നാരായണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76028/devi-passed-away-on-the-hill-of-chakkittapara-narinada)