---
title: "കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊഴുക്കല്ലൂര്‍ യൂനിറ്റ് കുടുംബ സംഗമം "
english_title: "Kerala State Service Pensioners Union Kozhukallur Unit Family Reunion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76147/kerala-state-service-pensioners-union-kozhukallur-unit-family-reunion"
published_at: "2022-10-23T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635546f6c020b_OBIT_CARD_JPG.JPG"
keywords: []
---

# കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊഴുക്കല്ലൂര്‍ യൂനിറ്റ് കുടുംബ സംഗമം 

> **Lead Summary:** **മേപ്പയ്യൂര്‍: **കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊഴുക്കല്ലൂര്‍ യൂനിറ്റ് കുടുംബ സംഗമം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. കെ.കെ മൊയ്തീന്‍ അദ്ധ്യക്ഷനായി.

## Article Content

**മേപ്പയ്യൂര്‍: **കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊഴുക്കല്ലൂര്‍ യൂനിറ്റ് കുടുംബ സംഗമം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. കെ.കെ മൊയ്തീന്‍ അദ്ധ്യക്ഷനായി.

എ.എം കുഞ്ഞിരാമന്‍, എന്‍.കെ രാഘവന്‍, ടി.കുഞ്ഞിരാമന്‍, എന്‍.കെ ബാലകൃഷ്ണന്‍, എം.എം കരുണാകരന്‍, സി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

കുടുബ സംഗമത്തിനോടനുബന്ധിച്ച് നടന്ന വനിതാ കണ്‍വന്‍ഷന്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് എന്‍.പി ശോഭ ഉദ്ഘാടനം ചെയ്തു. കെ.രാധ അദ്ധ്യക്ഷയായി. ടി.വി ഗിരിജ മുഖ്യ പ്രഭാഷണം നടത്തി. വി റസിയ, നളിനി കണ്ടോത്ത്, മറിയം എന്നിവര്‍ സംസാരിച്ചു.

സാoസ്‌കാരിക സദസ്സ് എം.പി അനസ്സ് ഉദ്ഘാടനം ചെയ്തു. എം.പി അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായി. പി.ഗോപാലന്‍, ടി വേണു, വി.പി ശിവദാസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76147/kerala-state-service-pensioners-union-kozhukallur-unit-family-reunion)