---
title: "പാണക്കാട് എച്ച്എസ്എസ് അധ്യാപകന്‍ മേപ്പയ്യൂര്‍ പുളിയുള്ള കണ്ടി സുരേഷ് കുമാര്‍ നിര്യാതനായി"
english_title: "Mepayyur Panakkad HSS teacher Puliulla Kandi Suresh Kumar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76189/suresh-kumar-passed-away-in-mepayyur-pulillula-kandi"
published_at: "2022-10-23T23:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63557e9445b78_1balan.jpg"
keywords: []
---

# പാണക്കാട് എച്ച്എസ്എസ് അധ്യാപകന്‍ മേപ്പയ്യൂര്‍ പുളിയുള്ള കണ്ടി സുരേഷ് കുമാര്‍ നിര്യാതനായി

> **Lead Summary:** **മേപ്പയ്യൂര്‍ :** പാണക്കാട് എച്ച്എസ്എസ് അധ്യാപകന്‍ പുളിയുള്ള കണ്ടി സുരേഷ് കുമാര്‍ നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കള്‍) രാവിലെ 11.30 ന് വീട്ടുവളപ്പില്‍.

## Article Content

**മേപ്പയ്യൂര്‍ :** പാണക്കാട് എച്ച്എസ്എസ് അധ്യാപകന്‍ പുളിയുള്ള കണ്ടി സുരേഷ് കുമാര്‍ നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കള്‍) രാവിലെ 11.30 ന് വീട്ടുവളപ്പില്‍.

പിതാവ്: പരേതനായ കാലാങ്കോട്ട് മുക്ക് ബാലന്‍ നായര്‍. മാതാവ്: ഓമന അമ്മ. ഭാര്യ: കുസുമം (അദ്ധ്യാപിക പാണക്കാട് എച്ച്എസ്എസ് ). മക്കള്‍: ആദിത്യ ബാലു, ആകാശ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76189/suresh-kumar-passed-away-in-mepayyur-pulillula-kandi)