---
title: "ആവള മാനവ എടോത്ത്‌പ്പൊയില്‍ തങ്കം നിര്യാതയായി "
english_title: "Avala Manava Etothpoil Thangam has died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76227/avala-manava-etothpoil-thangam-has-died"
published_at: "2022-10-24T10:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63561f1eba163_1aq.jpg"
keywords: []
---

# ആവള മാനവ എടോത്ത്‌പ്പൊയില്‍ തങ്കം നിര്യാതയായി 

> **Lead Summary:** **ആവള: **മാനവ എടോത്ത്‌പ്പൊയില്‍ തങ്കം നിര്യാതയായി. പിതാവ് : പരേതനായ പായിച്ചി. മാതാവ്: പരേതയായ അണിയറ.

## Article Content

**ആവള: **മാനവ എടോത്ത്‌പ്പൊയില്‍ തങ്കം നിര്യാതയായി. പിതാവ് : പരേതനായ പായിച്ചി. മാതാവ്: പരേതയായ അണിയറ.

സഹോദരങ്ങള്‍: മാധവന്‍, രാമന്‍ (പിള്ള പെരുവണ്ണ), ബാബു, മോളി, പരേതരായ ബാലന്‍, അരിയായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76227/avala-manava-etothpoil-thangam-has-died)