---
title: "പാലേരി മനത്താനത്ത് (കടിയങ്ങാട് കച്ചേരിച്ചാലില്‍) ശങ്കരക്കുറുപ്പ് നിര്യാതനായി. "
english_title: "Shankarakurup passed away at Paleri Manathanath (Kadyangad Kacherichal)."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76340/shankarakurup-passed-away-at-paleri-manathanath-kadyangad-kacherichal"
published_at: "2022-10-24T19:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63569944998ce_OBIT_CARD_JPG.JPG"
keywords: []
---

# പാലേരി മനത്താനത്ത് (കടിയങ്ങാട് കച്ചേരിച്ചാലില്‍) ശങ്കരക്കുറുപ്പ് നിര്യാതനായി. 

> **Lead Summary:** **പേരാമ്പ്ര: **പാലേരി മനത്താനത്ത് (കടിയങ്ങാട് കച്ചേരിച്ചാലില്‍) ശങ്കരക്കുറുപ്പ് നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാത്രി 7.30 ന് വീട്ടുവളപ്പില്‍. ഭാര്യ രാധ അമ്മ.

## Article Content

**പേരാമ്പ്ര: **പാലേരി മനത്താനത്ത് (കടിയങ്ങാട് കച്ചേരിച്ചാലില്‍) ശങ്കരക്കുറുപ്പ് നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാത്രി 7.30 ന് വീട്ടുവളപ്പില്‍. ഭാര്യ രാധ അമ്മ.

മക്കള്‍ ബിന്ദു, ശ്രീജിത്ത്, ധന്യ. മരുമക്കള്‍ ഹരിദാസന്‍ എരവട്ടൂര്‍, വിനോദന്‍ തിക്കോടി. സഹോദരങ്ങള്‍ കുഞ്ഞിരാമക്കുറുപ്പ് വാര്യക്കുന്നത്ത്, കേളപ്പക്കുറുപ്പ്, കുഞ്ഞിക്കൃഷ്ണക്കുറുപ്പ്, കമലഅമ്മ, രാജന്‍, ജാനകി അമ്മ, ശ്രീനി മനത്താനത്ത്(എന്‍സിപി പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി), പരേതനായ രവീന്ദ്രന്‍. സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76340/shankarakurup-passed-away-at-paleri-manathanath-kadyangad-kacherichal)