---
title: "പേരാമ്പ്ര കൊടുവകുനിയില്‍ വി.കെ. ഭാസ്‌ക്കരന്‍ നായര്‍ നിര്യാതനായി"
english_title: "  Perambra Koduvakuniyil VK Bhaskaran Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76420/perambra-koduvakuniyil-vk-bhaskaran-nair-passed-away"
published_at: "2022-10-25T10:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635769f91b568_1bas.jpg"
keywords: []
---

# പേരാമ്പ്ര കൊടുവകുനിയില്‍ വി.കെ. ഭാസ്‌ക്കരന്‍ നായര്‍ നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര:** കൊടുവകുനിയില്‍ വി.കെ. ഭാസ്‌ക്കരന്‍ നായര്‍ നിര്യാതനായി. ഭാര്യ: തങ്കം അമ്മ.

## Article Content

** പേരാമ്പ്ര:** കൊടുവകുനിയില്‍ വി.കെ. ഭാസ്‌ക്കരന്‍ നായര്‍ നിര്യാതനായി. ഭാര്യ: തങ്കം അമ്മ.

മക്കള്‍: ശൈലജ, ജയലക്ഷമി. മരുമക്കള്‍: എം.ആര്‍. പവിത്രന്‍ (മരുതോങ്കര), സത്യന്‍ കടിയങ്ങാട് (കെപിസിസി അംഗം).

സഹോദരങ്ങള്‍: ബാലന്‍ നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍, സരോജിനി അമ്മ, പരേതനായ പത്മനാഭന്‍നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76420/perambra-koduvakuniyil-vk-bhaskaran-nair-passed-away)