---
title: "പാലേരി കൂനിയോട് എളമ്പിലിയത്ത് മീത്തല്‍ അനില നിര്യാതയായി "
english_title: "paleri kooniyode elanbiliyath meethal anila passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76569/paleri-kooniyode-elanbiliyath-meethal-anila-passed-away"
published_at: "2022-10-25T21:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358033534a70_OBIT_CARD_JPG.JPG"
keywords: []
---

# പാലേരി കൂനിയോട് എളമ്പിലിയത്ത് മീത്തല്‍ അനില നിര്യാതയായി 

> **Lead Summary:** **പാലേരി: **കൂനിയോട് എളമ്പിലിയത്ത് മീത്തല്‍ പ്രദീപന്റെ ഭാര്യ അനില നിര്യാതയായി. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. പരേതനായ വേലായുധന്റെയും കല്യാണിയുടേയും മകളാണ് (കോതോട് ). മക്കള്‍: നന്ദന, നയന. സഹോദരങ്ങള്‍: ചന്ദ്ര, അജിത, അനിത.

## Article Content

**പാലേരി: **കൂനിയോട് എളമ്പിലിയത്ത് മീത്തല്‍ പ്രദീപന്റെ ഭാര്യ അനില നിര്യാതയായി. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. പരേതനായ വേലായുധന്റെയും കല്യാണിയുടേയും മകളാണ് (കോതോട് ). മക്കള്‍: നന്ദന, നയന. സഹോദരങ്ങള്‍: ചന്ദ്ര, അജിത, അനിത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76569/paleri-kooniyode-elanbiliyath-meethal-anila-passed-away)