---
title: "കോണ്‍ഗ്രസ് നേതാവ് പി.കെ നാരായണന്‍ നായരുടെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു "
english_title: "The second death anniversary of Congress leader PK Narayanan Nair was observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76588/the-second-death-anniversary-of-congress-leader-pk-narayanan-nair-was-observed"
published_at: "2022-10-25T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358102af11ee_OBIT_CARD_JPG.JPG"
keywords: []
---

# കോണ്‍ഗ്രസ് നേതാവ് പി.കെ നാരായണന്‍ നായരുടെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണയോഗം ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. തണ്ടോറ ഉമ്മര്‍ അധ്യക്ഷനായി.

## Article Content

** പേരാമ്പ്ര: **കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണയോഗം ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. തണ്ടോറ ഉമ്മര്‍ അധ്യക്ഷനായി.

സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, ഇ.വി രാമചന്ദ്രന്‍, രാജന്‍ മരുതേരി, പി.സി രാധാകൃഷ്ണന്‍, മോഹന്‍ദാസ് ഓണിയില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76588/the-second-death-anniversary-of-congress-leader-pk-narayanan-nair-was-observed)