---
title: "യുവപ്രതിഭകള്‍ക്ക് സുവര്‍ണ്ണാവസരം ഇന്റ്‌റര്‍വ്യൂ ഇന്ന് കാലത്ത് 10 മണിക്ക് "
english_title: "Golden opportunity interview for young talent today at 10 am perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76630/golden-opportunity-interview-for-young-talent-today-at-10-am-perambra"
published_at: "2022-10-26T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358af9fd84ad_1enter.jpg"
keywords: []
---

# യുവപ്രതിഭകള്‍ക്ക് സുവര്‍ണ്ണാവസരം ഇന്റ്‌റര്‍വ്യൂ ഇന്ന് കാലത്ത് 10 മണിക്ക് 

> **Lead Summary:** **പേരാമ്പ്ര**: ഇന്‍ഷുറന്‍സ് വിപണനത്തിനു കഴിവുള്ള യുവപ്രതിഭകള്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കുന്നു. ഇന്ത്യ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഷുറന്‍സ് വിപണനത്തിനു കഴിവുള്ള യുവപ്രതിഭകള്‍ക്ക് വേണ്ടി RCA ആവാന്‍ അഭിമുഖം നടത്തുന്നു.

## Article Content

**പേരാമ്പ്ര**: ഇന്‍ഷുറന്‍സ് വിപണനത്തിനു കഴിവുള്ള യുവപ്രതിഭകള്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കുന്നു. ഇന്ത്യ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഷുറന്‍സ് വിപണനത്തിനു കഴിവുള്ള യുവപ്രതിഭകള്‍ക്ക് വേണ്ടി RCA ആവാന്‍ അഭിമുഖം നടത്തുന്നു.

സ്വന്തമായി വരുമാനം നേടാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പങ്കെടുക്കാവുന്നതാണ്. പേരാമ്പ്ര ചെമ്പ്ര റോഡ് സംഗം തീയേറ്ററിനു മുന്‍വശത്തുള്ള പ്രഫഷണല്‍ ട്രെയിനിങ് അക്കാദമി ഹാളില്‍ ഇന്ന് കാലത്ത് 10 മണിക്കാണ് ഇന്റ്‌റര്‍വ്യൂ നടത്തുക. യോഗ്യത എസ്എസ്എല്‍സി, പ്ലസ്ടു. 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

പാന്‍ കാര്‍ഡിന്റെ വ്യക്തമായ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, പാസ് ബുക്ക്, എസ്എസ് എല്‍സി ഫ്രന്റ് പേജ് മാര്‍ക്ക് ലിസ്റ്റ് എന്നീ രേഖകള്‍ കൊണ്ടുവരേണ്ടതാണ്. വിരമിച്ച ജീവനക്കാര്‍, വിദേശ ജീവിതം കഴിഞ്ഞെത്തിയവര്‍, വീട്ടമ്മമാര്‍, രാഷ്ട്രീയക്കാര്‍, ard അംഗങ്ങള്‍ എന്നിവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ഈ ജോലി ലഭിച്ചാല്‍ ആകര്‍ഷകമായ വരുമാനത്തിന്റെ പുറമെ ഗ്രാറ്റുവിറ്റി ലഭിക്കുന്നതാണ്. ഇന്റര്‍വ്യൂവിന്റെയും എഴുത്തു പരീക്ഷയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് Ajith R Development Officer LIC Of India Perambra Branch 9847328421 8848258021 ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76630/golden-opportunity-interview-for-young-talent-today-at-10-am-perambra)