---
title: "പെരുവണ്ണാമൂഴി കല്ലൂര്‍ ആലീസ് തോമസ് നിര്യാതയായി "
english_title: "Peruvannamoozhi Kallur Alice Thomas passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76672/peruvannamoozhi-kallur-alice-thomas-passed-away"
published_at: "2022-10-26T12:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358db059837a_1alees.jpg"
keywords: []
---

# പെരുവണ്ണാമൂഴി കല്ലൂര്‍ ആലീസ് തോമസ് നിര്യാതയായി 

> **Lead Summary:** **പെരുവണ്ണാമൂഴി: ** കല്ലൂര്‍ ആലീസ് തോമസ് നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ചെമ്പനോട യഹോവായുടെ സാക്ഷികളുടെ സെമിത്തേരിയില്‍.

## Article Content

**പെരുവണ്ണാമൂഴി: ** കല്ലൂര്‍ ആലീസ് തോമസ് നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ചെമ്പനോട യഹോവായുടെ സാക്ഷികളുടെ സെമിത്തേരിയില്‍.

ഭര്‍ത്താവ്: പരേതനായ തോമസ് (തോമാച്ചന്‍) മക്കള്‍: സുഭാഷ്, സുനില്‍, സുരേഷ്, സുനിത, സുഷ, സജി. മരുമക്കള്‍: ബെറിന്‍, ലെസ്‌ലി, സിജി, ഗര്‍വാസീസ്, സജി, സാനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76672/peruvannamoozhi-kallur-alice-thomas-passed-away)