---
title: "നൊച്ചാട് ചാത്തോത്ത് താഴെ വാവള്ളോട്ട് മീത്തല്‍ കുഞ്ഞാമിന നിര്യാതയായി "
english_title: "Nochad Chattoth thazhe Wavallot Meethal Kunhamina died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76786/nochad-chattoth-thazhe-wavallot-meethal-kunhamina-died"
published_at: "2022-10-26T19:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63593ab45926e_1kunjamina.jpg"
keywords: []
---

# നൊച്ചാട് ചാത്തോത്ത് താഴെ വാവള്ളോട്ട് മീത്തല്‍ കുഞ്ഞാമിന നിര്യാതയായി 

> **Lead Summary:** **നൊച്ചാട്: **ചാത്തോത്ത് താഴെ വാവള്ളോട്ട് മീത്തല്‍ കുഞ്ഞാമിന നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞായന്‍ കുട്ടി മുസ്ല്യാര്‍.

## Article Content

**നൊച്ചാട്: **ചാത്തോത്ത് താഴെ വാവള്ളോട്ട് മീത്തല്‍ കുഞ്ഞാമിന നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞായന്‍ കുട്ടി മുസ്ല്യാര്‍.

മക്കള്‍: ആയിഷ, അബ്ദുള്‍ സലാം, അബ്ദുള്‍ മജീദ്, അബ്ദുള്‍ റസാഖ് (ബഹറിന്‍), അബ്ദുള്‍ ജബാര്‍, റംല, പരേതരായ അഹമ്മദ്, അബ്ദുറഹിമാന്‍, അബ്ദുള്‍ സമദ്.

മരുമക്കള്‍: മറിയം, കുഞ്ഞാമി, നസീമ, സൈനബ, ജമീല, റസിയ, സമീറ, കുഞ്ഞമ്മദ് (നൊച്ചാട്), ഇബ്രാഹിം (മൂടാടി ഹില്‍ ബസാര്‍). സഹോദരങ്ങള്‍: മറിയം, പരേതരായ കുഞ്ഞിമൊയ്തി, അബ്ദുള്ള, കുഞ്ഞമ്മത്, ഫാത്തിമ, ആയിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76786/nochad-chattoth-thazhe-wavallot-meethal-kunhamina-died)