---
title: "ആവള പെരിഞ്ചേരി കടവില്‍ 10 വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "A 10-year-old boy was found dead in his house at Avala Perinchery Pier."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76835/a-10-year-old-boy-was-found-dead-in-his-house-at-avala-perinchery-pier"
published_at: "2022-10-26T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63597448788c8_OBIT_CARD_JPG.JPG"
keywords: []
---

# ആവള പെരിഞ്ചേരി കടവില്‍ 10 വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **ചെറുവണ്ണൂര്‍ **: ആവള പെരിഞ്ചേരി കടവില്‍ 10 വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരിക്കടവ് ചെറുവോട്ട് കുന്നത്ത് ബഷീറിന്റെ (ഗള്‍ഫ് ) മകന്‍ മുഹമ്മദിനെയാണ് ഇന്ന് വൈകിട്ട് 7 മണിയോടെ വീടിന്റെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

## Article Content

**ചെറുവണ്ണൂര്‍ **: ആവള പെരിഞ്ചേരി കടവില്‍ 10 വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരിക്കടവ് ചെറുവോട്ട് കുന്നത്ത് ബഷീറിന്റെ (ഗള്‍ഫ് ) മകന്‍ മുഹമ്മദിനെയാണ് ഇന്ന് വൈകിട്ട് 7 മണിയോടെ വീടിന്റെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

മാതാവ് ഷരീഫ. സഹോദരങ്ങള്‍ മുഹസിന, ഷിഫാന, ഫാത്തിമ

ആവള യുപി സ്‌ക്കൂള്‍ 4ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76835/a-10-year-old-boy-was-found-dead-in-his-house-at-avala-perinchery-pier)