---
title: "മേലടി ഉപജില്ലാ വിദ്യാരംഗം സര്‍ഗ്ഗോത്സവം മാറ്റിവെച്ചു "
english_title: "Meladi Upazila Vidyarangam Sarggotsavam has been postponed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76836/meladi-upazila-vidyarangam-sarggotsavam-has-been-postponed"
published_at: "2022-10-26T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6359797ac5466_c.JPG"
keywords: []
---

# മേലടി ഉപജില്ലാ വിദ്യാരംഗം സര്‍ഗ്ഗോത്സവം മാറ്റിവെച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **ആവള യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് നാളെ ആവള യുപി സ്‌കൂളില്‍ നടക്കാനിരുന്ന മേലടി ഉപജില്ലാ വിദ്യാരംഗം സര്‍ഗ്ഗോത്സവം മാറ്റി വെച്ചതായി ഉപജില്ല വിദ്യാഭ്യാസ ഓഫീസറും/മേലടി ഉപജില്ല വിദ്യാരംഗം സാഹിത്യ വേദി കോ.ഓഡിനേറ്ററും അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

## Article Content

**ചെറുവണ്ണൂര്‍: **ആവള യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് നാളെ ആവള യുപി സ്‌കൂളില്‍ നടക്കാനിരുന്ന മേലടി ഉപജില്ലാ വിദ്യാരംഗം സര്‍ഗ്ഗോത്സവം മാറ്റി വെച്ചതായി ഉപജില്ല വിദ്യാഭ്യാസ ഓഫീസറും/മേലടി ഉപജില്ല വിദ്യാരംഗം സാഹിത്യ വേദി കോ.ഓഡിനേറ്ററും അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76836/meladi-upazila-vidyarangam-sarggotsavam-has-been-postponed)