---
title: "നടുവണ്ണൂര്‍ മന്ദങ്കാവ് പന്തലാട്ട് താമസിക്കും കരുമ്പാ പൊയിലില്‍ മേക്കോത്ത് മൊയ്തീന്‍ നിര്യാതനായി "
english_title: "Naduvannur Mandangaon Pantalat will live in Karumba Poil Mekoth Moiteen passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76871/naduvannur-mandangaon-pantalat-will-live-in-karumba-poil-mekoth-moiteen-passed-away"
published_at: "2022-10-27T10:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a0b70e58c7_1asqw.jpg"
keywords: []
---

# നടുവണ്ണൂര്‍ മന്ദങ്കാവ് പന്തലാട്ട് താമസിക്കും കരുമ്പാ പൊയിലില്‍ മേക്കോത്ത് മൊയ്തീന്‍ നിര്യാതനായി 

> **Lead Summary:** **നടുവണ്ണൂര്‍: **മന്ദങ്കാവ് പന്തലാട്ട് താമസിക്കും കരുമ്പാ പൊയിലില്‍ മേക്കോത്ത് മൊയ്തീന്‍ നിര്യാതനായി. ഭാര്യ : സുലൈഖ.

## Article Content

**നടുവണ്ണൂര്‍: **മന്ദങ്കാവ് പന്തലാട്ട് താമസിക്കും കരുമ്പാ പൊയിലില്‍ മേക്കോത്ത് മൊയ്തീന്‍ നിര്യാതനായി. ഭാര്യ : സുലൈഖ.

മക്കള്‍ : മുഹമ്മദ് ഷാഫി, സാദിഖ് , ഷിഹാസ് (ഖത്തര്‍). മരുമക്കള്‍ : അഫീഫ (കിഴുക്കോട്ട് കടവ് ), ഖൗലത്ത് പര്‍വീണ്‍ (വാകയാട് ), ഷഹല (നാറാത്ത്).

സഹോദരങ്ങള്‍ : മൂസക്കുട്ടി, ഇബ്രാഹിം , കുഞ്ഞബ്ദുള്ള, ആലികോയ (കുറ്റ്യാടി) , നഫീസ (ഒമശ്ശേരി), റാബിയ (പാലത്ത് ) , നസീറ( മാനന്തവാടി), സെയ്ഫുന്നീസ (കടിയങ്ങാട്) , പരേതനായ അമ്മദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76871/naduvannur-mandangaon-pantalat-will-live-in-karumba-poil-mekoth-moiteen-passed-away)