---
title: "കൂത്താളി പഞ്ചായത്തില്‍ മത്സ്യ കര്‍ഷകര്‍ക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു "
english_title: "fingerling were distributed to fish farmers in Koothali Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77012/fingerling-were-distributed-to-fish-farmers-in-koothali-panchayat"
published_at: "2022-10-27T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a80793a5f9_1fish.jpg"
keywords: []
---

# കൂത്താളി പഞ്ചായത്തില്‍ മത്സ്യ കര്‍ഷകര്‍ക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു 

> **Lead Summary:** **കൂത്താളി:** ചങ്ങരോത്ത് കൂത്താളി പഞ്ചായത്തുകളിലെ മത്സ്യ കര്‍ഷകര്‍ക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. മത്സ്യകുഞ്ഞ് വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു നിര്‍വ്വഹിച്ചു.

## Article Content

**കൂത്താളി:** ചങ്ങരോത്ത് കൂത്താളി പഞ്ചായത്തുകളിലെ മത്സ്യ കര്‍ഷകര്‍ക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. മത്സ്യകുഞ്ഞ് വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു നിര്‍വ്വഹിച്ചു.

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്. കല്ലാനോട് പാല്‍ചിറയില്‍ നിന്നുള്ള മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.

ഒരു സെന്റിന് 20 മത്സ്യകുഞ്ഞുങ്ങള്‍ എന്ന രീതിയില്‍ 220 ഓളം കര്‍ഷകര്‍ക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77012/fingerling-were-distributed-to-fish-farmers-in-koothali-panchayat)