---
title: "പേരാമ്പ്ര സില്‍വര്‍ കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ് "
english_title: "Seat Vacancy in various courses in Perampra Silver College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77071/seat-vacancy-in-various-courses-in-perampra-silver-college"
published_at: "2022-10-27T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635ac3bd75f8b_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര സില്‍വര്‍ കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര സില്‍വര്‍ കോളേജില്‍ ബി.വോക് ഫുഡ് ടെക്‌നോളജി യോഗ്യത നേടിയവര്‍ക്ക് എംഎസ്‌സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി പ്രോഗ്രാമില്‍ ഒരു സീറ്റ് ഒഴിവുണ്ട്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര സില്‍വര്‍ കോളേജില്‍ ബി.വോക് ഫുഡ് ടെക്‌നോളജി യോഗ്യത നേടിയവര്‍ക്ക് എംഎസ്‌സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി പ്രോഗ്രാമില്‍ ഒരു സീറ്റ് ഒഴിവുണ്ട്.

എംഎ ഇംഗ്ലീഷ്, എംകോം എന്നീ പി.ജി.കോഴ്‌സുകളിലും ബിഏ ഇംഗ്ലീഷ്, ബി.എസ്‌സി സൈകോളജി, സുവോളജി, ഫുഡ് ടെക്‌നോളജി, ബിസിഏ എന്നീ യുജി കോഴ്‌സുകളിലും ഏതാനും സീറ്റ് ഒഴിവുണ്ട്.

താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ക്യാപ് ഐഡി എന്നിവ സഹിതം നാളെ 3 മണിക്ക് മുന്‍പ് കോളേജ് ഓഫീസില്‍ എത്തേണ്ടതാണെന്ന് പ്രിസിപ്പല്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77071/seat-vacancy-in-various-courses-in-perampra-silver-college)