---
title: "കേരള എന്‍.ജി.ഒ യൂണിയന്‍ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി"
english_title: "Kerala NGO Union diamond jubilee celebrations have started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77251/kerala-ngo-union-diamond-jubilee-celebrations-have-started"
published_at: "2022-10-28T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635be12f7ad50_OBIT_CARD_JPG.JPG"
keywords: []
---

# കേരള എന്‍.ജി.ഒ യൂണിയന്‍ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

> **Lead Summary:** ** പേരാമ്പ്ര: **കേരള എന്‍.ജി.ഒ യൂണിയന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് യൂണിയന്‍ സ്ഥാപക ദിനത്തില്‍ ഏരിയ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി.

## Article Content

** പേരാമ്പ്ര: **കേരള എന്‍.ജി.ഒ യൂണിയന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് യൂണിയന്‍ സ്ഥാപക ദിനത്തില്‍ ഏരിയ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി.

പേരാമ്പ്ര ഏരിയയില്‍ പേരാമ്പ്ര സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ ഏരിയാ പ്രസിഡണ്ട് സി.ബി സജിത് പതാക ഉയര്‍ത്തി. യൂണിയന്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ടി.സജിത് കുമാര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.കെ ബാബു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77251/kerala-ngo-union-diamond-jubilee-celebrations-have-started)