---
title: "കീഴരിയൂര്‍ തെക്കുംമുറി മുസ്‌ലിം ലീഗ് സജീവ പ്രവര്‍ത്തകന്‍പുതിയൊടികണ്ടി കുഞ്ഞാലി നിര്യാതനായി "
english_title: "Keezhriyur Tekummurri Muslim League activist Putiodikandi Kunhali passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77293/keezhriyur-tekummurri-muslim-league-activist-putiodikandi-kunhali-passed-away"
published_at: "2022-10-28T22:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635c0fa76e9c0_OBIT_CARD_JPG.JPG"
keywords: []
---

# കീഴരിയൂര്‍ തെക്കുംമുറി മുസ്‌ലിം ലീഗ് സജീവ പ്രവര്‍ത്തകന്‍പുതിയൊടികണ്ടി കുഞ്ഞാലി നിര്യാതനായി 

> **Lead Summary:** **മേപ്പയ്യൂര്‍: **കീഴരിയൂര്‍ തെക്കുംമുറി മുസ് ലിം ലീഗ് സജീവ പ്രവര്‍ത്തകന്‍ പുതിയൊടികണ്ടി കുഞ്ഞാലി നിര്യാതനായി. ഭാര്യ ആയിഷ.

## Article Content

**മേപ്പയ്യൂര്‍: **കീഴരിയൂര്‍ തെക്കുംമുറി മുസ് ലിം ലീഗ് സജീവ പ്രവര്‍ത്തകന്‍ പുതിയൊടികണ്ടി കുഞ്ഞാലി നിര്യാതനായി. ഭാര്യ ആയിഷ.

മക്കള്‍:കുഞ്ഞമ്മത്(ഖത്തര്‍), അബ്ദുസലാം(ദുബായ് ), അബ്ദുറഹ്മാന്‍(ഖത്തര്‍ ), സുബൈദ, റസിയ, റഹ്മത്ത്. മരുമക്കള്‍: ഹാരിസ്(പുലിയാഞ്ചേരി ), കോയ(മണ്ണാങ്കവ് ), അഷറഫ്(മൂടാടി), സൗദ, റഹ്മത്ത്, നജ്മ. സഹോദരങ്ങള്‍: മൊയ്തി, ആമിന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77293/keezhriyur-tekummurri-muslim-league-activist-putiodikandi-kunhali-passed-away)