---
title: "ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു "
english_title: "Organized anti-drug awareness class meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77369/organized-anti-drug-awareness-class-meppayur"
published_at: "2022-10-29T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cd88637739_1lahari2.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** ** മേപ്പയ്യൂര്‍ :** ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജനമൈത്രി പൊലീസ് മേപ്പയ്യൂര്‍, കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.

## Article Content

** മേപ്പയ്യൂര്‍ :** ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജനമൈത്രി പൊലീസ് മേപ്പയ്യൂര്‍, കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.

സിഐ കെ. ഉണ്ണികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ.ടി. രതീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്‍.പി. രാധിക, സി.പി.ഒ ജനമൈത്രി പൊലീസ് സന്തോഷ്, സി.പി. ഒ ജനമൈത്രി പൊലീസ് പൂക്കോട്ട് രാമചന്ദ്രന്‍ നായര്‍, എ.എം. കുഞ്ഞിരാമന്‍, വി. ബാലന്‍ നമ്പ്യാര്‍, ടി.സി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77369/organized-anti-drug-awareness-class-meppayur)