---
title: "കൂരാച്ചുണ്ട് ശങ്കരവയല്‍ പാറയില്‍ മറിയാമ്മ നിര്യാതയായി "
english_title: "Mariamma passed away on Sankaravayal  Koorachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77619/mariamma-passed-away-on-sankaravayal-koorachund"
published_at: "2022-10-30T18:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e7d79db58d_OBIT_CARD_JPG.JPG"
keywords: []
---

# കൂരാച്ചുണ്ട് ശങ്കരവയല്‍ പാറയില്‍ മറിയാമ്മ നിര്യാതയായി 

> **Lead Summary:** **കൂരാച്ചുണ്ട്: **ശങ്കരവയലിലെ പരേതനായ പാറയില്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ നിര്യാതയായി. സംസകാരം നാളെ രാവിലെ 10 മണിക്ക് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് പള്ളിയില്‍.

## Article Content

**കൂരാച്ചുണ്ട്: **ശങ്കരവയലിലെ പരേതനായ പാറയില്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ നിര്യാതയായി. സംസകാരം നാളെ രാവിലെ 10 മണിക്ക് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് പള്ളിയില്‍.

മക്കള്‍: പൗലോസ്, അന്നമ്മ, ശോശാമ്മ, സാറാമ്മ, ഏലിയാമ്മ. മരുമക്കള്‍: വത്സ നിരപ്പില്‍(മൈക്കാവ്), ഏലിയാസ് കിഴക്കേടത്ത് (മൈക്കാവ്), ജോസ് കുരിശുകുന്നേല്‍(ശങ്കരവയല്‍), പരേതരായ കുര്യാക്കോസ് (ചക്കിട്ടപ്പാറ), തോമസ് വേളാ മറ്റത്തില്‍ (വട്ടച്ചിറ കൂരാച്ചുണ്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77619/mariamma-passed-away-on-sankaravayal-koorachund)