---
title: "പേരാമ്പ്ര നേതാജി അക്കദമിയില്‍ പ്രി റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ ക്യാമ്പ് നടത്തി "
english_title: "Pre-recruitment selection camp was conducted at Perampra Netaji Akadami"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77632/pre-recruitment-selection-camp-was-conducted-at-perampra-netaji-akadami"
published_at: "2022-10-30T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e898fd8e73_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര നേതാജി അക്കദമിയില്‍ പ്രി റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ ക്യാമ്പ് നടത്തി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര നേതാജി അക്കദമിയില്‍ വിവിധ സേനകളില്‍ ചേരാന്‍ താല്‍പര്യമുള്ള യുവതി യുവാള്‍ക്കായി സൗജന്യ സെലക്ഷന്‍ സ്‌ക്രീനിംഗ് നടത്തി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര നേതാജി അക്കദമിയില്‍ വിവിധ സേനകളില്‍ ചേരാന്‍ താല്‍പര്യമുള്ള യുവതി യുവാള്‍ക്കായി സൗജന്യ സെലക്ഷന്‍ സ്‌ക്രീനിംഗ് നടത്തി.

റിട്ട എയര്‍ ഫോഴ്‌സ് ഓഫീസര്‍ കെ ശിധരന്‍ ഉദ്ഘാടനം ചെയ്തു. മഹിമ രാഘവന്‍ നായര്‍ അദ്ധ്യക്ഷനായി. റിട്ട എന്‍എസ്ജി കമാന്‍ഡര്‍ ലാല്‍ജി കായിക പരിശോധനയിലൂടെ വിദ്യാര്‍ത്ഥികളെ സെലക്ട് ചെയ്തു. പത്മഭാനാഭന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77632/pre-recruitment-selection-camp-was-conducted-at-perampra-netaji-akadami)