---
title: "സമസ്ത പ്രാര്‍ത്ഥനാ ദിനം സമുചിതമായി ആചരിച്ച് കാരയാട് തറമ്മല്‍ സുബുലുസ്സലാം മദ്രസ്സ "
english_title: "Karayad Tharmamal Subulusalalam Madrasa with proper observance of Samasta Prayer Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77641/karayad-tharmamal-subulusalalam-madrasa-with-proper-observance-of-samasta-prayer-day"
published_at: "2022-10-30T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e941ce13ff_OBIT_CARD_JPG.JPG"
keywords: []
---

# സമസ്ത പ്രാര്‍ത്ഥനാ ദിനം സമുചിതമായി ആചരിച്ച് കാരയാട് തറമ്മല്‍ സുബുലുസ്സലാം മദ്രസ്സ 

> **Lead Summary:** **അരിക്കുളം: **കാരയാട് തറമ്മല്‍ സുബുലുസ്സലാം മദ്രസ്സ സമസ്ത പ്രാര്‍ഥന ദിനം സമുചിതമായി ആചരിച്ചു. മുന്‍ കാല പണ്ഡിതന്മാരെയും നേതാക്കളെയും അനുസ്മരിക്കുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

## Article Content

**അരിക്കുളം: **കാരയാട് തറമ്മല്‍ സുബുലുസ്സലാം മദ്രസ്സ സമസ്ത പ്രാര്‍ഥന ദിനം സമുചിതമായി ആചരിച്ചു. മുന്‍ കാല പണ്ഡിതന്മാരെയും നേതാക്കളെയും അനുസ്മരിക്കുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

സയ്യിദ് അജ്മല്‍ മശ്ഹൂര്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മഹല്ല് ഖത്തീബ് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം എന്‍ അബ്ദുല്‍ അസീസ് സഖാഫി അദ്ധ്യക്ഷനായി.

എം.എം.അബ്ദുല്‍ അസീസ് മൗലവി, സലാംതറമ്മല്‍, നൗഷാദ് മൗലവി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77641/karayad-tharmamal-subulusalalam-madrasa-with-proper-observance-of-samasta-prayer-day)