---
title: "കൂരാച്ചുണ്ട് പൂവ്വത്തും ചോല കല്ലറക്കല്‍ സാലി നിര്യാതയായി "
english_title: "Koorachund Poovvathum Chola Kallarakal Sally passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77696/koorachund-poovvathum-chola-kallarakal-sally-passed-away"
published_at: "2022-10-31T10:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f53b624b60_1as2.jpg"
keywords: []
---

# കൂരാച്ചുണ്ട് പൂവ്വത്തും ചോല കല്ലറക്കല്‍ സാലി നിര്യാതയായി 

> **Lead Summary:** **കൂരാച്ചുണ്ട് : **പൂവ്വത്തും ചോല കല്ലറക്കല്‍ സാലി നിര്യാതയായി. കൂരാച്ചുണ്ട് മേച്ചേരിമണ്ണില്‍ കുടുംബാംഗമാണ്.

## Article Content

**കൂരാച്ചുണ്ട് : **പൂവ്വത്തും ചോല കല്ലറക്കല്‍ സാലി നിര്യാതയായി. കൂരാച്ചുണ്ട് മേച്ചേരിമണ്ണില്‍ കുടുംബാംഗമാണ്.

സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കല്ലാനോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ്: സുനില്‍. മക്കള്‍: സോണറ്റ് (മാലിദ്വീപ്), സോജറ്റ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77696/koorachund-poovvathum-chola-kallarakal-sally-passed-away)