---
title: "കടിയങ്ങാട്-പെരുവണ്ണാമൂഴി-ചെമ്പനോട-പൂഴിത്തോട് റോഡില്‍ ഗതാഗതം നിരോധനം"
english_title: "Traffic ban on Katiangad-Peruvannamoozhi-Chembanoda-Puzhithode road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77844/traffic-ban-on-katiangad-peruvannamoozhi-chembanoda-puzhithode-road"
published_at: "2022-10-31T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635ff4b1848d8_OBIT_CARD_JPG.JPG"
keywords: []
---

# കടിയങ്ങാട്-പെരുവണ്ണാമൂഴി-ചെമ്പനോട-പൂഴിത്തോട് റോഡില്‍ ഗതാഗതം നിരോധനം

> **Lead Summary:** ** പേരാമ്പ്ര: **കടിയങ്ങാട് പെരുവണ്ണാമൂഴി ചെമ്പനോട പൂഴിത്തോട് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തി നടക്കുന്നതിന്റെ ഭാഗമായി ഹെവി വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്തു വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര: **കടിയങ്ങാട് പെരുവണ്ണാമൂഴി ചെമ്പനോട പൂഴിത്തോട് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തി നടക്കുന്നതിന്റെ ഭാഗമായി ഹെവി വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്തു വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77844/traffic-ban-on-katiangad-peruvannamoozhi-chembanoda-puzhithode-road)