---
title: "ശുദ്ധജല വിതരണം തടസപ്പെടുന്നതായി അറിയിച്ചു "
english_title: "It was informed that the supply of clean water is interrupted perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77952/it-was-informed-that-the-supply-of-clean-water-is-interrupted-perambra"
published_at: "2022-11-01T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360e51167171_1_paipe.jpg"
keywords: []
---

# ശുദ്ധജല വിതരണം തടസപ്പെടുന്നതായി അറിയിച്ചു 

> **Lead Summary:** പേരാമ്പ്ര: ശുദ്ധജല വിതരണം തടസപ്പെടുന്നതായി അറിയിച്ചു. കേരള ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ ഇന്റര്‍കണക്ഷന്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് ശുദ്ധജല വിതരണം തടസപ്പെടുന്നത്.

## Article Content

പേരാമ്പ്ര: ശുദ്ധജല വിതരണം തടസപ്പെടുന്നതായി അറിയിച്ചു. കേരള ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ ഇന്റര്‍കണക്ഷന്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് ശുദ്ധജല വിതരണം തടസപ്പെടുന്നത്.

ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപാറ എന്നി പഞ്ചായത്തുകളില്‍ നവംബര്‍ ഒന്നുമുതല്‍ നാലുവരെ ശുദ്ധജല വിതരണം തടസപ്പെടുന്നതായിരിക്കുമെന്ന് കേരള ജല അതോറിറ്റി പേരാമ്പ്ര പിഎച്ച് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.****

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77952/it-was-informed-that-the-supply-of-clean-water-is-interrupted-perambra)