---
title: "ദാഹംജലം നല്‍കൂ; കായികമേളക്കിടെ കുടിവെള്ളം വിതരണം നടത്തി യൂത്ത് കോണ്‍ഗ്രസ് മാതൃകയാവുന്നു "
english_title: "Give the thirsty water; Youth Congress sets an example by distributing drinking water during the sports fair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78558/give-the-thirsty-water-youth-congress-sets-an-example-by-distributing-drinking-water-during-the-sports-fair"
published_at: "2022-11-04T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6365360098930_OBIT_CARD_JPG.JPG"
keywords: []
---

# ദാഹംജലം നല്‍കൂ; കായികമേളക്കിടെ കുടിവെള്ളം വിതരണം നടത്തി യൂത്ത് കോണ്‍ഗ്രസ് മാതൃകയാവുന്നു 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറയില്‍ നടക്കുന്ന സബ് ജില്ലാ കായികമേളക്ക് എത്തുന്ന കായിക താരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കുടിവെള്ളം നല്‍കി യൂത്ത് കോണ്‍ഗ്രസ് മാതൃകയാവുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ രണ്ട് ദിവസമായി കുടിവെള്ളം നല്‍കി വരുന്നു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറയില്‍ നടക്കുന്ന സബ് ജില്ലാ കായികമേളക്ക് എത്തുന്ന കായിക താരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കുടിവെള്ളം നല്‍കി യൂത്ത് കോണ്‍ഗ്രസ് മാതൃകയാവുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ രണ്ട് ദിവസമായി കുടിവെള്ളം നല്‍കി വരുന്നു.

യൂത്ത് കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മറ്റി നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടത്തുന്നത്. മണ്ഡലം പ്രസിഡണ്ട് രാജേഷ് തറവട്ടത്ത്, മുഹമ്മദ്‌ഷെരീഫ്, ജെയിന്‍ ജോണ്‍, ഗിരീഷ് കോമച്ചംകണ്ടി, ബിജേഷ് കളപ്പുര, വി.ജെ അനൂപ്. ,അലന്‍ മുളങ്ങോത്ര, അബിന്‍ കോച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78558/give-the-thirsty-water-youth-congress-sets-an-example-by-distributing-drinking-water-during-the-sports-fair)