---
title: "കല്ലാനോട് കാനാട്ട് പെണ്ണമ്മ മാത്യു അന്തരിച്ചു "
english_title: "kallanode kanatt pennamma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78758/kallanode-kanatt-pennamma-passed-away"
published_at: "2022-11-06T07:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63671303cceec_OBIT_CARD_JPG.JPG"
keywords: []
---

# കല്ലാനോട് കാനാട്ട് പെണ്ണമ്മ മാത്യു അന്തരിച്ചു 

> **Lead Summary:** **കല്ലാനോട്: **പരേതനായ കാനാട്ട് മാത്യുവിന്റെ ഭാര്യ പെണ്ണമ്മ മാത്യു അന്തരിച്ചു. ചെമ്പനോട കാവില്‍പുരയിടം കുടുംബാംഗമാണ്. മൃതദേഹം ഷൊര്‍ണൂരിലുള്ള മകന്റെ ഭവനത്തില്‍ നിന്നും ഇന്ന് രാവിലെ കല്ലാനോടുള്ള ഭര്‍തൃ സഹോദരന്‍ കാനാട്ട് ജെയിംസിന്റെ ഭവനത്തില്‍ എത്തിച്ച് സംസ്‌കാരം രാവിലെ 11.30 ന് കല്ലാനോട് സെന്റ് മേരീസ് പള്ളിസെമിത്തേരിയില്‍ നടത്തും.

## Article Content

**കല്ലാനോട്: **പരേതനായ കാനാട്ട് മാത്യുവിന്റെ ഭാര്യ പെണ്ണമ്മ മാത്യു അന്തരിച്ചു. ചെമ്പനോട കാവില്‍പുരയിടം കുടുംബാംഗമാണ്. മൃതദേഹം ഷൊര്‍ണൂരിലുള്ള മകന്റെ ഭവനത്തില്‍ നിന്നും ഇന്ന് രാവിലെ കല്ലാനോടുള്ള ഭര്‍തൃ സഹോദരന്‍ കാനാട്ട് ജെയിംസിന്റെ ഭവനത്തില്‍ എത്തിച്ച് സംസ്‌കാരം രാവിലെ 11.30 ന് കല്ലാനോട് സെന്റ് മേരീസ് പള്ളിസെമിത്തേരിയില്‍ നടത്തും.

മക്കള്‍: മേഴ്‌സി(പോസ്റ്റ് ഓഫീസ് പെരുവണ്ണാമൂഴി), ബെന്നി(റിട്ട. പ്രധാനാധ്യാപകന്‍ സെന്റ് മൈക്കിള്‍സ് എച്ച്.എസ്. കണ്ണൂര്‍), മിനി (ബംഗളൂരു), സിനി (തൊട്ടില്‍പ്പാലം).

മരുക്കള്‍: ടോം കുന്നുമ്മല്‍ (ഫെഡറല്‍ ബാങ്ക് കൂരാച്ചുണ്ട് ), നിമ്മി ചെമ്മണ്ണൂര്‍ (സെന്റ് തെരേസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഷൊര്‍ണ്ണൂര്‍ ), ജോണ്‍സന്‍ പൊട്ടനാനി (ബംഗളൂരു), ലോപ്പസ് നെടുമ്പറമ്പില്‍ (തൊട്ടില്‍പ്പാലം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78758/kallanode-kanatt-pennamma-passed-away)