---
title: "ചക്കിട്ടപാറ പൊന്മലപ്പാറയിലെ ചിറയില്‍ ഷാജു(മത്തായി) അന്തരിച്ചു "
english_title: "Shaju (Matthew) passed away at Chira, Ponmalapara, Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79084/shaju-matthew-passed-away-at-chira-ponmalapara-chakkittapara"
published_at: "2022-11-07T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63693c8630046_OBIT_CARD_JPG.JPG"
keywords: []
---

# ചക്കിട്ടപാറ പൊന്മലപ്പാറയിലെ ചിറയില്‍ ഷാജു(മത്തായി) അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ: **പൊന്മലപ്പാറയിലെ ചിറയില്‍ ഷാജു (മത്തായി - 50) അന്തരിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: ജോഷ്വാ, ജോയല്‍, ജോമല്‍.

## Article Content

**ചക്കിട്ടപാറ: **പൊന്മലപ്പാറയിലെ ചിറയില്‍ ഷാജു (മത്തായി - 50) അന്തരിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: ജോഷ്വാ, ജോയല്‍, ജോമല്‍.

സഹോദരങ്ങള്‍: ഫാ. തോമസ് ചിറയില്‍(സി.എം.ഐ, തെലുങ്കാന), സിസ്റ്റര്‍ സുകൃതചിറയില്‍ ( എസ്.ഡി. തെലുങ്കാന), മനോജ്. സംസ്‌കാരം നാളെ കാലത്ത് 10.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79084/shaju-matthew-passed-away-at-chira-ponmalapara-chakkittapara)