---
title: "മുയിപ്പോത്ത് നിടുമ്പ്രത്ത് താഴെക്കുനി കല്യാണി അന്തരിച്ചു "
english_title: "Kalyani passed away in Muipoth Nidumbrat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79250/kalyani-passed-away-in-muipoth-nidumbrat"
published_at: "2022-11-08T20:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a74a251822_OBIT_CARD_JPG.JPG"
keywords: []
---

# മുയിപ്പോത്ത് നിടുമ്പ്രത്ത് താഴെക്കുനി കല്യാണി അന്തരിച്ചു 

> **Lead Summary:** **മുയിപ്പോത്ത്: **നിടുമ്പ്രത്ത് താഴെക്കുനി കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചിള്ളിയുള്ളതില്‍ ചോയി ( ചെറുവണ്ണൂര്‍). മക്കള്‍: വിമല, ജാനു (ഇരുവരും മുയിപ്പോത്ത്).

## Article Content

**മുയിപ്പോത്ത്: **നിടുമ്പ്രത്ത് താഴെക്കുനി കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചിള്ളിയുള്ളതില്‍ ചോയി ( ചെറുവണ്ണൂര്‍). മക്കള്‍: വിമല, ജാനു (ഇരുവരും മുയിപ്പോത്ത്).

മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, നാരായണന്‍ (ഇരുവരും മുയിപ്പോത്ത്). സഹോദരങ്ങള്‍: പരേതരായ മാതു, ജാനു, മണിയം കുന്നുമ്മല്‍, കണ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79250/kalyani-passed-away-in-muipoth-nidumbrat)