---
title: "മന്ദങ്കാവ് ബെവ്കോ സമരം; വിശദീകരണ പൊതുയോഗം നടത്തി"
english_title: "Mandankaon Bevco strike; An explanatory public meeting was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79264/mandankaon-bevco-strike-an-explanatory-public-meeting-was-held"
published_at: "2022-11-08T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a84f47abea_OBIT_CARD_JPG.JPG"
keywords: []
---

# മന്ദങ്കാവ് ബെവ്കോ സമരം; വിശദീകരണ പൊതുയോഗം നടത്തി

> **Lead Summary:** ** നടുവണ്ണൂര്‍** : മന്ദങ്കാവ് ബെവ്‌കോ ഗോഡൗണിന് മുന്നില്‍ ആരംഭിച്ച അതിശ്ചിത കാല സമരം പതിനെട്ടാം ദിവസം പിന്നിട്ടു. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ മന്ദങ്കാവ് കേരഫെഡ് ജംഗ്ഷനില്‍ വിശദീകരണ പൊതുയോഗം നടത്തി.

## Article Content

** നടുവണ്ണൂര്‍** : മന്ദങ്കാവ് ബെവ്‌കോ ഗോഡൗണിന് മുന്നില്‍ ആരംഭിച്ച അതിശ്ചിത കാല സമരം പതിനെട്ടാം ദിവസം പിന്നിട്ടു. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ മന്ദങ്കാവ് കേരഫെഡ് ജംഗ്ഷനില്‍ വിശദീകരണ പൊതുയോഗം നടത്തി.

അഡ്വ: സുനില്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. എം. സത്യന്‍ അധ്യക്ഷനായി. വാര്‍ഡ് മെംബര്‍ പി.സുജ, കെ.രാജീവന്‍, സുഹാജ് നടുവണ്ണൂര്‍, കെ.സി. റഷീദ്, രാജന്‍ രോഷ്മ, വി.ഹംസ, കെ.നാരായണന്‍, കെ.ടി.കെ.റഷീദ്, എ.കെ.ശ്രീജിത്ത്, എം.സി.കെ. സാദത്ത്, ബൈജു പി. മന്ദങ്കാവ്, പ്രസൂണ്‍ മന്ദങ്കാവ്, ഷമീര്‍ തുരുത്തിമുക്ക്, കെ.കെ.ഷാജി, വി.കെ. റാഫല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79264/mandankaon-bevco-strike-an-explanatory-public-meeting-was-held)