---
title: "സുരക്ഷയാണ് പ്രധാനം; നന്തി ബസാറില്‍ റോഡ് സുരക്ഷാ ജാഗ്രത ടീം രൂപീകരിച്ചു "
english_title: "Safety is key; A road safety vigilance team has been formed at Nandi Bazaar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79422/safety-is-key-a-road-safety-vigilance-team-has-been-formed-at-nandi-bazaar"
published_at: "2022-11-09T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636bbcc50e483_OBIT_CARD_JPG.JPG"
keywords: []
---

# സുരക്ഷയാണ് പ്രധാനം; നന്തി ബസാറില്‍ റോഡ് സുരക്ഷാ ജാഗ്രത ടീം രൂപീകരിച്ചു 

> **Lead Summary:** **കൊയിലാണ്ടി:** നന്തി ബസാറില്‍ റോഡ് സുരക്ഷാ ജാഗ്രത ടീം രൂപീകരിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി:** നന്തി ബസാറില്‍ റോഡ് സുരക്ഷാ ജാഗ്രത ടീം രൂപീകരിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന്റെ നേതൃത്വത്തില്‍ ടി.പ ഷിജു, കെ ഷാജു എന്നിവര്‍ പരിശീലനം നല്‍കി. സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാരായ പ്രതീഷ്, നിഖില്‍, അശ്വന്ത് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79422/safety-is-key-a-road-safety-vigilance-team-has-been-formed-at-nandi-bazaar)