---
title: "എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സക്ക് പുതിയ കമ്മിറ്റി "
english_title: "New committee for Edavarad Mueenul Islam Secondary Madrassa"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79435/new-committee-for-edavarad-mueenul-islam-secondary-madrassa"
published_at: "2022-11-09T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636bca8c4a644_OBIT_CARD_JPG.JPG"
keywords: []
---

# എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സക്ക് പുതിയ കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര: **എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സക്ക് പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡണ്ട്: ടി.കെ. കുഞ്ഞമ്മത് ഫൈസി, വൈ. പ്രസിഡണ്ടുമാര്‍: കക്കോത്ത് മൂസ്സ, പി. സൂപ്പി മൗലവി, മാവിലി മുഹമ്മദ്, സെക്രട്ടറി: എ.കെ. അബ്ദുല്ലത്തീഫ്, ജോ. സിക്രട്ടറിമാര്‍: കീഴന നൗഷാദ്, പി. ഫിറോസ്, ആലിയോട്ട് മജീദ്, : ഖജാഞ്ചി: മേപ്പള്ളി അബ്ദുല്ല, മെമ്പര്‍മാര്‍ പി. മൂസ്സ, എം.എന്‍.അഹമദ്, കെ.എം റഫീഖ് റഹ്മാനി, കെ.എം. അര്‍ഷാദ്, സി.പി. മൊയ്തു, എന്‍.സുബൈര്‍ എന്നിവരെ എടവരാട് എംഐഎസ് മദ്രസ്സയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗം തിരഞ്ഞെടുത്തു.

## Article Content

**പേരാമ്പ്ര: **എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സക്ക് പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡണ്ട്: ടി.കെ. കുഞ്ഞമ്മത് ഫൈസി, വൈ. പ്രസിഡണ്ടുമാര്‍: കക്കോത്ത് മൂസ്സ, പി. സൂപ്പി മൗലവി, മാവിലി മുഹമ്മദ്, സെക്രട്ടറി: എ.കെ. അബ്ദുല്ലത്തീഫ്, ജോ. സിക്രട്ടറിമാര്‍: കീഴന നൗഷാദ്, പി. ഫിറോസ്, ആലിയോട്ട് മജീദ്, : ഖജാഞ്ചി: മേപ്പള്ളി അബ്ദുല്ല, മെമ്പര്‍മാര്‍ പി. മൂസ്സ, എം.എന്‍.അഹമദ്, കെ.എം റഫീഖ് റഹ്മാനി, കെ.എം. അര്‍ഷാദ്, സി.പി. മൊയ്തു, എന്‍.സുബൈര്‍ എന്നിവരെ എടവരാട് എംഐഎസ് മദ്രസ്സയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗം തിരഞ്ഞെടുത്തു.

പി. മൂസ്സ അദ്ധ്യക്ഷത വഹിച്ചു. മുഹ് യിദ്ദീന്‍ ലത്വീഫി ഉദ്‌ലാടനം ചെയ്തു. ജബലുന്നൂര്‍ കോളേജ് ട്രഷറര്‍ സി.കെ. ഇബ്രാഹീം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആലിയോട്ട് ഹമീദ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79435/new-committee-for-edavarad-mueenul-islam-secondary-madrassa)