---
title: "പേരാമ്പ്ര ഹൈസ്‌കൂളിനു സമീപം കുറുക്കന്‍ കുന്നുമ്മല്‍ ആസ്യ അന്തരിച്ചു "
english_title: "Kurukan Kunummal Asya passed away near Perampra High School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79619/kurukan-kunummal-asya-passed-away-near-perampra-high-school"
published_at: "2022-11-10T22:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636d28758c7a6_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ഹൈസ്‌കൂളിനു സമീപം കുറുക്കന്‍ കുന്നുമ്മല്‍ ആസ്യ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഹൈസ്‌കൂളിനു സമീപം കുറുക്കന്‍ കുന്നുമ്മല്‍ ആസ്യ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആലി. മക്കള്‍: അമ്മദ്, മൂസ, കുഞ്ഞബ്ദുള്ള, സുലൈമാന്‍, കുഞ്ഞാമിന, സൈനബ, ഖദീജ.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഹൈസ്‌കൂളിനു സമീപം കുറുക്കന്‍ കുന്നുമ്മല്‍ ആസ്യ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആലി. മക്കള്‍: അമ്മദ്, മൂസ, കുഞ്ഞബ്ദുള്ള, സുലൈമാന്‍, കുഞ്ഞാമിന, സൈനബ, ഖദീജ.

മരുമക്കള്‍: കുഞ്ഞാമി, പാത്തു, നഫീസ, ആയിശ, അബ്ദു റഹിമാന്‍, സൂപ്പി ഇരിങ്ങത്ത്, അബ്ദുള്ളക്കോയ കൂമുള്ളി. സഹോദരങ്ങള്‍: പരേതരായ കേളോത്ത് മൊയ്തി, കുഞ്ഞേത്, മൂസ, ആലിക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79619/kurukan-kunummal-asya-passed-away-near-perampra-high-school)